The Kerala government recently amended the existing liquor policy to allow three star restaurants and above to get bar licesces. earlier, only five star restaurants had approval to serve liquor.
സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ആഘോഷങ്ങളില്‍ മദ്യമാകാം. ഇത്തരം ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഹൈക്കോടതി. അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും എന്നാല്‍ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.
Google+
Comments